കാരശ്ശേരിയിലെ തെരുവുവിളക്കുകൾ മിഴിയടച്ചുതന്നെ

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലായി സ്ഥാപിച്ച തെരുവുവിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങൾ. പലതവണയും പഞ്ചായത്തി​െൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതാണ് നാട്ടുകാരുടെ ആക്ഷേപം. തെരുവുവിളക്കുകളുടെ വാറൻറി അവസാനിക്കാൻ ഇനി മാസങ്ങളെ ശേഷിക്കുന്നുള്ളൂ. പഞ്ചായത്ത് സ്ഥാപിച്ച വിളക്കുകളിൽ സ്വകാര്യവ്യക്തികൾ സ്പോൺസർ ചെയ്തത് വരെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.