'നിപ' ബോധവത്​കരണ സെമിനാർ നാളെ

തിരുവമ്പാടി: ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് നടത്തുന്ന 'നിപ' ബോധവത്കരണ സെമിനാർ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അനുരാഗ് ഓഡിറ്റോറിയത്തിൽ നടത്തും. ആരോഗ്യ വകുപ്പിലെ ഡോക്ടർമാരും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.