പരിപാടികൾ ഇന്ന്​

തളി സാമൂതിരി സ്കൂൾ: പി.വി. മാധവി സാമി സ്മാരക സംഗീത ആരാധന -10.00 കിഴക്കെ നടക്കാവ് ജങ്ഷൻ: പ്രായപൂർത്തിയാവാത്ത ദലിത് കുട്ടിയെ മർദിച്ച സംഭവത്തിൽ മാതാവി​െൻറ സൂചന നിരാഹാരം -10.00 അക്കാദമി ആർട്ട് ഗാലറി: ദീപ്തി ജയ​െൻറ ചിത്രപ്രദർശനം -11.00 അക്കാദമി ആർട്ട് ഗാലറി: എൽദോസ് ഏഴാറ്റുകൈയുടെ ചിത്രപ്രദർശനം -11.00 വി.എൻ.എം: നൊസ്റ്റാൾജിയ പ്രദർശനം -10.00 രാമനാട്ടുകര ശ്രീ രാമേശ്വരം ശിവക്ഷേത്രം: ദ്രവ്യകലശം -5.00 മാവൂർ റോഡ് കിങ്സ്വേ ബിൽഡിങ്: സൈലൻസ് പ്രദർശനം -11.00 ഇസ്ലാമിക് യൂത്ത് സ​െൻറർ: റമദാൻ പുസ്തകമേള -10.00 ചേവരമ്പലം യുവജന സേേപാർട്സ് ക്ലബ്: ചലച്ചിത്ര മേള -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.