എൻ.ബി. കൃഷ്​ണക്കുറുപ്പ്​ അനുസ്​മരണം

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡൻറ് എൻ.ബി. കൃഷ്ണക്കുറുപ്പി​െൻറ 30ാം ചരമദിനത്തിൽ അദ്ദേഹത്തി​െൻറ പടം ചാലപ്പുറത്തെ ബാങ്ക് ഒാഡിറ്റോറിയത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അനാച്ഛാദനം ചെയ്തു. മുൻമന്ത്രി ആര്യാടൻ മുഹമ്മദ് കൃഷ്ണക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. കൗൺസിലർ മുല്ലവീട്ടിൽ മൊയ്തീൻ, കെ.സി. അബു, വിജയ കൃഷ്ണൻ, പി. ദാമോദരൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.