അധ്യാപക ഒഴിവ്

മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ, ഹൈസ്കൂൾ വിഭാഗത്തിൽ ജീവശാസ്ത്രം അധ്യാപകരുടെ ഒഴിവുണ്ട്. ഇൗമാസം 29ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം. ഫോൺ: 0495-2297009. മുക്കം: ഏരിമല ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എയുടെ ഒഴിവുണ്ട്. അഭിമുഖം ഇൗമാസം 26ന് ഉച്ചക്ക് ഒരുമണിക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.