ഇ.സി. ഭരതൻ ഫുട്ബാൾ: എച്ച്​.എം.സി.എയും കെ.എഫ്​.ടി.സിയും ഫൈനലിൽ

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിൽ നടക്കുന്ന ഇ.സി. ഭരതൻ സബ് ജൂനിയർ ഫുട്ബാൾ ടൂർണമ​െൻറ് ഫൈനലിൽ എച്ച്.എം.സി.എ കോഴിക്കോട്, കെ.എഫ്.ടി.സിയെ നേരിടും. സെമിയിൽ എച്ച്.എം.സി.എ ഏകപക്ഷീയമായ രണ്ടു ഗോളിന് സത്യൻ സ്മാരക സോക്കർ സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. രണ്ടാമത്തെ സെമിയിൽ കെ.എഫ്.ടി.സി ഒരു ഗോളിന് സ​െൻറ് ജോസഫ് ജൂനിയർ സ്കൂളിനെ പരാജയപ്പെടുത്തി. വ്യാഴാഴ്ച നടക്കുന്ന ഫൈനലിനോടനുബന്ധിച്ച് വനിത ഫുട്ബാൾ ടീമി​െൻറ പ്രദർശന മത്സരവും ലൂസേഴ്സ് ഫൈനലും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.