കുടിവെള്ള പൈപ്പ്​ലൈൻ പദ്ധതി ഉദ്​ഘാടനം

അത്തോളി: ജില്ല പഞ്ചായത്തി​െൻറ 10 ലക്ഷം രൂപ ചെലവഴിച്ച് തലക്കുളത്തൂർ പഞ്ചായത്തിലെ വള്ളിൽകടവിൽ തുടങ്ങിയ കുടിവെള്ള പൈപ്പ്ലൈൻ പദ്ധതി ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ മുക്കം മുഹമ്മദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള, പി. അജിത്, എൻ. സോമൻ, പി.കെ. പുരുഷു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.