ലഹരിക്കെതിരെ ഡോക്യുമെൻററി പ്രദർശനം

കക്കട്ടിൽ: തിനൂർ യുനിറ്റ് എസ്.വൈ.എസി​െൻറ ആഭിമുഖ്യത്തിൽ ഡോക്യുമ​െൻററി പ്രദർശനം നടത്തുന്നു. ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുഹമ്മദ്‌ ഇരിങ്ങണൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. പവിത്രൻ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.