മീഡിയ സെൽ രൂപവത്​കരിച്ചു

കൊടിയത്തൂർ: എസ്.ഐ.ഒ കൊടിയത്തൂർ ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി 'ഡീ മീഡിയോസ്' പേരിൽ . മീഡിയ സെൽ കോഒാഡിനേറ്ററായി അൻവർ സമാൻ ആനയാംകുന്ന്, ക്രിയേറ്റിവ് ഹെഡ് ആദിൽ കാരകുറ്റി, പബ്ലിക് റിലേഷൻ അദീബ് കൊടിയത്തൂർ എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ പ്രസിഡൻറ് ആസിഫ് കാരകുറ്റി അധ്യക്ഷത വഹിച്ചു. സൽജാസ് അബ്ദുസ്സലാം വിഷയാവതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.