ക്വിസ് മത്സരം ഇന്ന്

കൊടിയത്തൂർ: വിദ്യാർഥികളിൽ അറിവും വിദ്യാഭ്യാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ ചെറുവാടി എസ്.ഐ.ഒ യൂനിറ്റ് സംഘടിപ്പിക്കുന്ന ക്വിസ് മത്സരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആലുങ്ങൽ അംഗൻവാടി പരിസരത്തുെവച്ച് നടക്കും. വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.