ഇർശാദിയ - തുമ്പപ്പാടം റോഡ് ഉദ്ഘാടനം

ഫറോക്ക്: രാമനാട്ടുകര നഗരസഭ 28ാം ഡിവിഷനിലെ കോൺക്രീറ്റ് ചെയ്ത ഇർശാദിയ -തുമ്പപ്പാടം റോഡ് ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കള്ളിയിൽ റഫീഖ് അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. കുമാരൻ, വികസന സമിതി കൺവീനർ എം. സൈതലവി, എൻ.പി. യൂസുഫ്, പി.എം. ഷെരീഫ്, എ.പി. അസീസ്, വി. ലത്തിഫ്, എ.പി. റിയാസ്, ചീരങ്ങോത്ത് ലത്തീഫ്, പി. മഹസൂം, താഴഞ്ചേരി റഫീഖ്, പി. വേലായുധൻ, കെ. കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.