ബീച്ച്: മന്ത്രിസഭയുടെ രണ്ടാം വാർഷികം- കോഴിക്കോട് ഫെസ്റ്റ് ഉൽപന്ന പ്രദർശന വിപണന മേള രാവിലെ-11.00 ടാഗോർ ഹാൾ: ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടന ഫോസയുടെ സ്റ്റാർ ഫെസ്റ്റ് 18- ബാലചന്ദ്രമേനോൻ-6.30 ഇൻഡോർ സ്േറ്റഡിയം: ഇൗത്തപ്പഴ മേള ഉദ്ഘാടനം-10.00 കുറ്റിച്ചിറ പുളിെൻറ ചുവട്: കുറ്റിച്ചിറ ഗവ. സ്കൂളിനെ മികവിെൻറ കേന്ദ്രമാക്കൽ ഘോഷയാത്ര-4.00 അളകാപുരി: കുഞ്ഞുണ്ണി സ്മൃതിയും കുേട്ടട്ടൻ സാഹിത്യ പുരസ്കാര സമർപ്പണവും- റഫീഖ് അഹമ്മദ്-5.00 ചൂലൂർ എം.വി.ആർ കാൻസർ സെൻറർ: സൗരോർജ പ്ലാൻറ് ഉദ്ഘാടനം-മന്ത്രി എം.എം. മണി-9.00 ഇൻഡോർ സ്േറ്റഡിയം ഹാൾ: എൻ.സി.പി. ജനറൽ ബോഡി-10.30 കുതിരവട്ടം: ദേശപോഷിണി സ്േപാർട്സ് അക്കാദമി ഉദ്ഘാടനം- ടി.പി. ദാസൻ-5.00 ക്രിസ്ത്യൻ കോളജിന് സമീപം ജോബ് സെക്യൂറ: പ്ലസ്ടു വിദ്യാർഥികൾക്ക് സൗജന്യ സെമിനാർ- 10.00 കാശ്യപാശ്രമം-ഉപനിഷത് ക്ലാസ്- 5.15 ടൗൺ ഹാൾ: മലബാർ സൗഹൃദവേദി വാർഷികാഘോഷം അവാർഡ് വിതരണം കലാ സന്ധ്യ- 5.00 മൂന്നാലിങ്കൽ കല ഹാൾ: കല അടിയന്തര ജനറൽ ബോഡി-5.30 ഡി.ഇ.ഒ ഒാഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ്- 4.00 കോട്ടൂളി: കോട്ടൂളി ഫെസ്റ്റ്- 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.