മാധ്യമം വിദ്യാഭ്യാസ സെമിനാർ ഇന്ന്​

കോഴിക്കോട്: 'മാധ്യമ'വും ബ്രിട്ടീഷ് ചാർേട്ടഡ് അക്കൗണ്ടൻസി കോഴ്സി​െൻറ ഒൗദ്യോഗിക പഠനകേന്ദ്രമായ ഫസ്റ്റ് വേർഡ് ഇൻറർനാഷനൽ ഫിനാൻസ് സ്കൂളും സംയുക്തമായി ഉപരിപഠന സാധ്യതകളെക്കുറിച്ച് പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്കായി തിങ്കളാഴ്ച സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാർ കോഴിക്കോട് രാജാജി റോഡിലെ കെ.പി. കേശവമേനോൻ ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണിവരെയാണ് പരിപാടി. പ്രമുഖ വിദ്യാഭ്യാസ കരിയർ കൺസൽട്ടൻറ് ജമാലുദ്ദീൻ മാളിക്കുന്ന് സെമിനാറിന് നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷന് 0495 2724590, 8330812121 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.