ചെങ്ങോടുമല സംരക്ഷണ യാത്ര

പേരാമ്പ്ര: ബി.പി ഓപൺ സ്കൗട്ട് ഗ്രൂപ് നടുവണ്ണൂരി​െൻറ നേതൃത്വത്തിൽ ചെങ്ങോടുമല സംരക്ഷണ യാത്ര നടത്തി. സ്കൗട്ട് യൂനിഫോമണിഞ്ഞ് നൂറോളം വളൻറിയർമാർ മാർച്ചിൽ പങ്കെടുത്തു. ഖനനവിരുദ്ധ സംയുക്ത സമിതിയുടെ സമരപ്പന്തലിൽ മാർച്ചിന് സ്വീകരണം നൽകി. മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.കെ. രഗിൻലാൽ അധ്യക്ഷത വഹിച്ചു. സ്കൗട്ട് അധ്യാപകരായ കെ.വി.സി. ഗോപി, വി. രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൗട്ട് ഗ്രൂപ് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.