ബ്രൗൺ ഷുഗറുമായി പിടിയിൽ

കോഴിക്കോട്: മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ചക്കുംകടവ് കൊടിയങ്ങൽ വീട്ടിൽ കെ. ഫിറോസാണ് (38) വെള്ളയിൽ ബീച്ചിനു സമീപം വെള്ളയിൽ പൊലീസി​െൻറ പിടിയിലാവുന്നത്. വിൽപനക്കായി ചെറിയ പാക്കറ്റുകളിലാക്കിയ ഒരു ഗ്രാമോളം ബ്രൗൺ ഷുഗർ ഇയാളിൽനിന്ന് കണ്ടെടുത്തു. വെള്ളയിൽ എസ്.ഐ ധനഞ്ജയ ദാസ്, സി.പി.ഒമാരായ സാജൻ, രഞ്ജിത്ത്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.