പരിപാടികൾ ഇന്ന്​

ടൗൺ ഹാൾ: തലത്ത് മഹ്മൂദ് നൈറ്റ് 'ഫിർ വൊഹി ശാം' -6.00 ഹോട്ടൽ മലബാർ പാലസ്: കാലിക്കറ്റ് മാനേജ്മ​െൻറ് അസോസിയേഷൻ ലെക്ചർ മീറ്റ് -6.00 ഫ്രാൻസിസ് റോഡ് എസ്.എൽ.ആർ.സി ഒാഡിറ്റോറിയം: എസ്.എൽ.ആർ.സി സംസ്ഥാന സംഗമം -7.00 കലക്ടറേറ്റ് പരിസരം: അലൂമിനിയം ലേബർ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ധർണ -10.00 മീഡിയ സ്റ്റഡി സ​െൻറർ: ചലച്ചിത്ര പ്രദർശനം 'യോസ്ഗറ്റ് ബ്ലൂസ്' -6.00 ടാഗോർ സ​െൻറിനറി ഹാൾ: സാക്സോഫോൺ സോളോ പെർഫോമൻസ് -6.30 മാനാഞ്ചിറ സി.ഇ.ഒ ഒാഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ്് -10.00 അലവിയ്യ കാമ്പസ്: പന്നിയങ്കര മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണം, സ്വലാഹുദ്ദീന്‍ ഫൈസി -7.00 കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാല ഹാൾ: ദർശനം മഞ്ചാടിക്കൂട്ടം വേനലവധി ക്യാമ്പ് -10.30 കളരിക്കണ്ടി ഭഗവതി ക്ഷേത്രം: താലപ്പൊലി മഹോത്സവം -8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.