കരിപ്പൂരിൽ 18.01 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

ഫോേട്ടാ: mpgkdy1: കരിപ്പൂരിൽ പിടികൂടിയ സ്വർണം കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 583 ഗ്രാം സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് കോഴിക്കോട് െകാടുവള്ളി മണിപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയിൽനിന്ന് (21) 18.01 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടിയത്. ബാഗേജിനുള്ളിൽ മൂന്ന് സോളാർ ടേബിൾ ലാമ്പി​െൻറ ബാറ്ററിക്കുള്ളിലായിരുന്നു ഒളിപ്പിച്ചത്. 97.16 ഗ്രാം വരുന്ന ആറ് സ്വർണക്കട്ടികളായി കടത്താനായിരുന്നു ശ്രമം. ചൊവ്വാഴ്ച ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.