cation പ്രീമെട്രിക് ഹോസ്​റ്റൽ പ്രവേശനം

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ എലത്തൂരിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ഹോസ്റ്റലിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാനം, കഴിഞ്ഞ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കോർപറേഷനിലെ പട്ടികജാതി വികസന ഓഫിസിൽ 20ന് അഞ്ചിന് മുമ്പ് അപേക്ഷ ലഭിക്കണം. കൂടുതൽ വിവപട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ കക്കോടി ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവേശനത്തിന് അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാനം, നേറ്റിവിറ്റി, ജനനം, സ്വഭാവ സർട്ടിഫിക്കറ്റുകൾ, അവസാന പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റി​െൻറ കോപ്പി എന്നിവ സഹിതം 21ന് വൈകീട്ട് അഞ്ചിന് മുമ്പ് ചേളന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം. ഫോൺ നമ്പർ, പിൻകോഡ് സഹിതമുള്ള പൂർണ വിലാസം അപേക്ഷയിൽ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക ഓഫിസിൽ ലഭിക്കും. വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.