കോൺഗ്രസ് പ്രതിനിധി സമ്മേളനം

അത്തോളി: തലക്കുളത്തൂർ മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ, കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ യു.വി. ദിനേശ് മണി, ബ്ലോക്ക് പ്രസിഡൻറ് കെ.ടി. ശ്രീനിവാസൻ, കെ. ബാലൻ, ശ്രീമാനുണ്ണി എന്നിവർ സംസാരിച്ചു. 11ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ. മുരളീധരൻ എം.എൽ.എ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.