കാറ്റിൽ തെങ്ങ് വീണ് വീടിന് നാശം

ചാലിയം: ശനിയാഴ്ച അർധരാത്രിയുണ്ടായ കാറ്റിൽ അയൽവാസിയുടെ തെങ്ങ് മുറിഞ്ഞുവീണ് വീടിന് നാശം. ചാലിയം മച്ചിങ്ങൽ നാലകത്ത് വീട്ടിൽ ഫിറോസി​െൻറ വീടി​െൻറ മേൽക്കൂരയിലാണ് തടിഭാഗം മുറിഞ്ഞ് തെങ്ങ് പതിച്ചത്. ടെറസിനും ചുമരിനും നാശമുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.