ഭാഗവത സപ്​താഹ യജ്ഞം

കോഴിക്കോട്: തയ്യിൽ ഭഗവതി ക്ഷേത്രത്തിൽ മേയ് ആറു മുതൽ 13 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തി​െൻറ ഉദ്ഘാടനം കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ധർമരത്ന പുരസ്കാര ജേതാവ് എം. രഘുവീറിനെയും പെരമാട്ടിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭാരവാഹിയുമായ നമ്പ്യാലത്ത് സുലോചനയെയും മേയർ പൊന്നാടയണിയിച്ച് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.