മോഡൽ അംഗൻവാടി ഉദ്ഘാടനം

നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ പുതുതായി നിർമിച്ച മോഡൽ അംഗൻവാടിയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ നിർവഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വനിത ഫെസിലിറ്റേഷൻ സ​െൻറർ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻറ് ഏലിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. വി.എം. ഉമ്മർ, എം. ഷംസിയ, എം.എ. ഗഫൂർ, വി. ഷക്കീല, ശശി ചക്കാലക്കൽ, വി.സി. റിയാസ്ഖാൻ, ടി. അലിയ്യി, എ.പി. നസ്തർ, കെ.പി. മുഹമ്മദൻസ്, എ.സി.പുഷ്പരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.