'മാധ്യമ'ത്തിന് ബന്ധമില്ല

കോഴിക്കോട്: രാമനാട്ടുകരയിലെ സ്വകാര്യ സ്ഥാപനം കഴിഞ്ഞ ദിവസം 'മാധ്യമ'ത്തി​െൻറ പേരുപയോഗപ്പെടുത്തി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കലും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. എന്നാൽ, പ്രസ്തുത പരിപാടിയുമായി മാധ്യമത്തിന് ഒരു ബന്ധവുമില്ലെന്ന് കോഴിക്കോട് റീജനൽ മാനേജർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.