കുടുംബ സംഗമം

കോഴിക്കോട്: ഇൗസ്റ്റ്ഹിൽ നേതാജി നഗർ െറസി. അസോസിയേഷ​െൻറ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. എ. പ്രദീപ് കുമാർ എം.എൽ.എ ഉദ് ഘാടനം ചെയ്തു. പ്രസിഡൻറ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ്, കെ. രാമചന്ദ്രൻ, കെ. സത്യൻ തുടങ്ങിയവർ സംസാരിച്ചു. 'സമർപ്പണം' ക്യാമ്പ് കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ 'സമർപ്പണം 2018' എക്സിക്യൂട്ടിവ് ക്യാമ്പ് നടന്നു. മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് എസ്.വി. ഹസൻ കോയ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ടി.പി.എം സാഹിർ, എം.എ. മജീദ്, ഒ.പി. നസീർ, ആഷിഖ് ചെലവൂർ, ഡോ. ഫാത്തിമ ജസീന, ടി.കെ. ലത്തീഫ് ഹാജി, പി. ഇസ്മാഇൗൽ, ടി.പി.എം. ഹാഷിറലി, റഫീഖ് പുതിയകടവ്, പി.ടി. ഹുസൈൻ, പി. കാസിം, ടി.പി.എം ജിഷാൻ, സാബിത്ത് മായനാട്, കെ.പി. റാഷിദ്, ഇർഫാൻ, പ്രസിഡൻറ് പി. സാജിത മൂഴിക്കൽ, ടി.കെ. സൗദാബി, റംലത്ത് വെള്ളയിൽ എന്നിവർ സംസാരിച്ചു. എം.കെ. ഹംസ സ്വാഗതവും പി.എം. കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.