മസ്ജിദ് തറക്കല്ലിടൽ

ഫറോക്ക്: നൂറാനിയ്യ തഅ്ലീമുസ്സിബ്യാൻ മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ സ്രാമ്പ്യാ കർമം നടന്നു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ തറക്കല്ലിട്ടു. അസീസ്‌ ദാരിമി ചാലിയം, ഫദ്ലുറഹ്മാൻ ബാഖവി, ബഷീർ ഫൈസി, ശിഹാബുദ്ദീൻ നിസാമി, എ. സൈതലവി ഹാജി, എ. അബ്ദുൽ അസീസ്, എം. സൈതലവി ഹാജി, മൂസക്കോയ മൗലവി, വടക്കേ വീട്ടിൽ അബൂബക്കർ, ഹസ്സൻ കോയ ഹാജി, എൻ.സി. കോയ കുട്ടി, കെ.പി. മുഹമ്മദലി, മൊയ്തീൻ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.