ഫലം വിശകലനം ചെയ്യാൻ സോഫ്റ്റ്​വെയർ

കോഴിക്കോട്: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകളിലെ സ്കൂൾ തലത്തിലുള്ള ഫലം വിശകലനം ചെയ്യുന്നതിനുള്ള 'ഒാൾ ഇൻ വൺ റിസൾട്ട് അനലൈസിങ് സോഫ്റ്റ്വെയർ' തയാറായി. വിൻഡോസ് പ്ലാറ്റ്ഫോമിലുള്ള ഈ സൗജന്യ സോഫ്റ്റ്വെയർ www.calicutgirlsschool.org എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് വിഭാഗമാണ് ഈ സോഫ്റ്റ്വെയർ പുറത്തിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.