പരിപാടികൾ ഇന്ന് 4^5^18

പരിപാടികൾ ഇന്ന് 4-5-18 പരിപാടികൾ ഇന്ന് 4-5-18 കാരപ്പറമ്പ് ജി.എച്ച്.എസ്.എസ്- സൗജന്യ സ്കൂൾ യൂനിഫോം പദ്ധതിയുടെയും കൈത്തറി സ്കൂൾ യൂനിഫോം വിതരണത്തി​െൻറയും ഉദ്ഘാടനം-3.00 തൊണ്ടയാട് എ.ജി.പി ഗാർഡൻ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോഴിക്കോട് സിറ്റി കുടുംബസംഗമം-മന്ത്രി എ.സി. മൊയ്തീൻ-10.00 ഹോട്ടൽ അളകാപുരി: മുൻ ജില്ല കലക്ടറായിരുന്ന യു.കെ.എസ് ചൗഹാൻ അനുസ്മരണം-4.30 കെ.പി. കേശവമേനോൻ ഹാൾ: ഐ.എസ്.എം. യൂത്ത് മീറ്റ്-4.30 ഹോട്ടൽ മലബാർ പാലസ്: ഡോ. മെഹറൂഫ് രാജി​െൻറ സാന്ദ്രരാഗങ്ങളുടെ പൂക്കാലം പുസ്തക പ്രകാശനം-എം. മുകുന്ദൻ-4.00 ടൗൺഹാൾ: കോഴിക്കോട് സാംസ്കാരിക വേദിയുടെ കീഴിൽ ഡോ. സുനിൽ പി. ഇളയിടത്തി​െൻറ പ്രഭാഷണം-ജാതിയും വർഗവും: സംവാദ സ്ഥാനങ്ങൾ-5.00 ഇൻഡോർ സ്റ്റേഡിയം: ഇൻറർനാഷനൽ സ​െൻറർ ഫോർ ഗാന്ധിയൻ തോട്ട്സിനു കീഴിൽ 'ആരോഗ്യ സുരക്ഷ പാരിസ്ഥിതിക സംരക്ഷണത്തിലൂടെ' പരിപാടി-3.30 ടാഗോർഹാൾ: നവതരംഗത്തിനു കീഴിൽ ജമാൽ കൊച്ചങ്ങാടിയുടെ 'ലത മങ്കേഷ്കർ' പുസ്തക പ്രകാശനവും സരിത റഹ്മാ​െൻറ സംഗീതസന്ധ്യയും-6.00 മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് പരിസരം: സ്കൂൾ ടീച്ചേഴ്സ് കോപറേറ്റിവ് സൊസൈറ്റിയുടെ സഹകരണ സ്കൂൾ മാർക്കറ്റ്-10.00 ചാവറ കൾചറൽ സ​െൻറർ: കളിവീട് അവധിക്കാല ക്യാമ്പ് സമാപനം-10.00 ആർട്ട്ഗാലറി: മുനീർ അഗ്രഗാമിയുടെ ചിത്രപ്രദർശനം-ദ ചിൽഡ്രൻ ഓഫ് അവർ ടൈംസ്-11.00 ആർട്ട്ഗാലറി: നസ്മി ഹുസൈൻ, റുല മരിയ, റാജിയ എന്നിവരുടെ ദ ടിൻറ് എഫക്ട് ചിത്രപ്രദർശനം-11.00 മാനാഞ്ചിറ ടവേഴ്സ് മീഡിയ സ്റ്റഡി സ​െൻറർ: ഫെല്ലിനി ഫിലിം ഫെസ്റ്റിവൽ-എയ്റ്റ് ആൻഡ് എ ഹാഫ്-2.00, അമർകോഡ്-4.25 ജയ ഓഡിറ്റോറിയം: കേരള സാംസ്കാരിക പരിഷത്ത് ജില്ല സമ്മേളന സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം-11.00 കാശ്യപാശ്രമം: കാശ്യപ വേദ റിസർച് ഫൗണ്ടേഷ​െൻറ വേദപഠന ക്യാമ്പ്-9.00 പുത്തൂർമഠം അമ്പിലോളി അങ്ങാടിയിൽ എ.സി. ആലിയുടെ വസതി: പുത്തൂർമഠം സംഘടന കാര്യസമിതിയുടെ കീഴിൽ അഹ്ലൻ റമദാൻ പ്രഭാഷണം-4.00 ചെറൂട്ടി റോഡ് ഭദ്രകാളി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം-4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.