സി.പി.എമ്മി​െൻറ ക്രിമിനൽ സംഘം സ്​ത്രീകളെ വേട്ടയാടുന്നു ^ശോഭ സുരേന്ദ്രൻ സി.പി.എമ്മി​െൻറ ക്രിമിനൽ സംഘം സ്​ത്രീകളെ വേട്ടയാടുന്നു ^ശോഭ സുരേന്ദ്രൻ

സി.പി.എമ്മി​െൻറ ക്രിമിനൽ സംഘം സ്ത്രീകളെ വേട്ടയാടുന്നു -ശോഭ സുരേന്ദ്രൻ സി.പി.എമ്മി​െൻറ ക്രിമിനൽ സംഘം സ്ത്രീകളെ വേട്ടയാടുന്നു -ശോഭ സുരേന്ദ്രൻ സി.പി.എമ്മി​െൻറ ക്രിമിനൽ സംഘം സ്ത്രീകളെ വേട്ടയാടുന്നു -ശോഭ സുരേന്ദ്രൻ കോഴിക്കോട്: സി.പി.എമ്മി​െൻറ ക്രിമിനൽ സംഘം കേരളത്തിൽ സ്ത്രീകളെ വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. താമരശ്ശേരിയിലെ േജ്യാത്സനക്കും കുടുംബത്തിനുമെതിരെ സി.പി.എം ക്രൂരതയിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ നിന്ന് കോഴിക്കോേട്ടക്ക് നടത്തിയ പ്രതിരോധയാത്രയുടെ സമാപനയോഗത്തിൽ മുതലക്കുളത്ത് സംസാരിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രി ആസ്ഥാനത്തേക്ക് വളരാൻ ഇനിയുമേറെ സഞ്ചരിക്കണം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും പിണറായിയും ഒന്നിച്ചാണെന്ന് തെളിഞ്ഞിരിക്കയാണ്. അവിടെ ഒരു സ്ഥാനാർഥിയെ പിൻവലിച്ച് രാഷ്ട്രീയ സദാചാരം കാണിക്കണം. സമാപന സമ്മേളനം ജ്യോത്സന ഉദ്ഘാടനം ചെയ്തു. നിയമയുദ്ധത്തിൽ അവസാന വിജയം വരെ നിലകൊള്ളുമെന്ന് അവർ പറഞ്ഞു. ബി.ജെ.പി ജില്ല സെക്രട്ടറി പി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് വി.വി. രാജൻ, സംസ്ഥാന കമ്മിറ്റിയംഗം അലി അക്ബർ, സി. അമർനാഥ്, സി.പി. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.