കരുമനക്കൽ-കുഴിക്കാട്ട് കുടുംബസംഗമം

അത്തോളി: കരുമനക്കൽ-കുഴിക്കാട്ട് തറവാടി​െൻറ ഒമ്പതാം കുടുംബസംഗമം നടന്നു. വാസു നായർ ഉദ്ഘാടനം ചെയ്തു. ഗോപാലൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ, രവീന്ദ്രനാഥ്‌, വേണുഗോപാൽ, ഹരീന്ദ്രനാഥ്‌, രാകേഷ്, ചന്ദ്രശേഖരൻ, നളിനാക്ഷൻ എന്നിവർ സംസാരിച്ചു. രാജൻ നായർ സ്വാഗതം പറഞ്ഞു. കോൺഗ്രസ് യുവജന സംഗമവും റാലിയും അത്തോളി: തലക്കുളത്തൂർ മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി അന്നശ്ശേരി എടക്കരയിൽ യുവജന സംഗമവും റാലിയും സംഘടിപ്പിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്തു. റിജുൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. രഞ്ജിത് ലാൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം യു.വി. ദിനേശ് മണി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.കെ. ഗോപി നായർ, കെ. ബാലൻ അണ്ടിക്കോട്, ജോബിഷ് തലക്കുളത്തൂർ, ഹാഷിഖ് അന്നശ്ശേരി എന്നിവർ സംസാരിച്ചു. ഡി.സി.സി അംഗം വേണുഗോപാലൻ നായരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.