മഴപെയ്​താൽ റോഡ്​ തോടാകുന്നു

മൂഴിക്കൽ: മൂഴിക്കൽ-പുറന്തൊടി-കല്ലിൽതൊടി റോഡ് മഴപെയ്താൽ തോടാകുന്ന അവസ്ഥ. വർഷങ്ങൾക്കുമുമ്പ് ടാറിങ് നടത്തിയപ്പോൾ റോഡി​െൻറ മധ്യഭാഗത്ത് ലെവലിങ് നടത്താത്തതാണ് വെള്ളക്കെട്ടിന് കാരണം. വർഷകാലം മുഴുവൻ റോഡിലെ വെള്ളക്കെട്ടുമൂലം ഇവിടത്തുകാർ പ്രയാസം അനുഭവിക്കുന്നു. മഴക്കാലമായാൽ റോഡരികിൽ വെട്ടുകല്ലിട്ട് അതിലൂടെയാണ് പ്രദേശത്തുകാരുടെ യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.