സമീക്ഷ ഒാമശ്ശേരി പ്രീമിയർ ലീഗ്​; ഒമാസാക്കോയും മൗലാനയും സെമിയിൽ

ഓമശ്ശേരി: സമീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് സ​െൻറർ ഓമശ്ശേരി സംഘടിപ്പിച്ച രണ്ടാമത് ഓമശ്ശേരി പ്രീമിയർ ലീഗിൽ ഒമാസാക്കോ എഫ്.സിയും മൗലാന എഫ്.സിയും സെമിയിൽ. ബുധനാഴ്ച നടന്ന ആദ്യ മത്സരത്തിൽ മൗലാന എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാസ്ക് എഫ്.സിയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ ഒമാസ്കോ എഫ്.സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ടൈൽ ടെക് എഫ്.സിയെ പരാജയപ്പെടുത്തി. വ്യാഴാഴ്ച ആദ്യ മത്സരത്തിൽ ആര്യൻസ് ഹോബ്സ് എഫ്.സി ലുനാറ്റിക്ക് ബൈപ്പാസ് എഫ്.സിയെയും രണ്ടാം മത്സരത്തിൽ മൗലാന എഫ്.സി ഒമാസ്ക്കൊ എഫ്.സിയുമായും ഏറ്റുമുട്ടും. മത്സരം വൈകീട്ട് നാലരക്ക് ആരംഭിക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.