ക്യാമ്പ് ഉദ്​ഘാടനം

കൊടിയത്തൂർ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന 'പാസ്വേഡ്' ദ്വിദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ആരംഭിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ, പി.ജെ കുര്യൻ, ബിജു എം.എസ്. എന്നിവർ സംസാരിച്ചു. താലിസ് പൂനൂർ, ടി.കെ. അബ്ദുൽ നാസർ, മുഹമ്മദ് റാഫി, നബീസ സൈദ് എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ പി.കെ. ഖമറുദ്ദീൻ സ്വഗതവും ഫഹദ് ചെറുവാടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.