ആശ്വാസ്​ കൗൺസലിങ്​ സെൻറർ ഉദ്ഘാടനം

കോഴിക്കോട്: പീപ്ൾസ് ഫൗണ്ടേഷൻ കേരളയുടെ കീഴിൽ മെഡിക്കൽ കോളജിലെ കനിവിൽ 'ആശ്വാസ്' കൗൺസലിങ് സ​െൻറർ ചെയർമാൻ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കനിവ് ചെയർമാൻ വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എം.എം. പത്്മാവതി, പി.സി. ബഷീർ, ഡോ. സഫറുല്ല, ഡോ. എ.വി. അബ്്ദുൽ അസീസ്, അബ്്ദുല്ലക്കോയ കണ്ണങ്കടവ്, ഡോ. കെ.എ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. കനിവ് ജനറൽ സെക്രട്ടറി ഷരീഫ് കൂറ്റിക്കാട്ടൂർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഇർഷാദുൽ ഇസ്ലാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.