ഹർത്താൽ: രണ്ടുപേർ കൂടി അറസ്​റ്റിൽ

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഹർത്താലിൽ വാഹനങ്ങൾ തടയുകയും കടയടപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അരക്കിണർ ചാക്കിരിക്കാട് പറമ്പിൽ മുഹമ്മദ് മുസ്തഫ (36), ബേപ്പൂർ ആച്ചോത്ത്പറമ്പത്ത് സുധീർ (43) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. മാറാട് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.