ലതാ മങ്കേഷ്കർ: പുസ്​തക പ്രകാശനം

കോഴിക്കോട്: ലതാ മങ്കേഷ്കറുടെ സംഗീതത്തെയും ജീവിതത്തെയും കുറിച്ച് മലയാളത്തിലെ സമഗ്രമായ പുസ്തകത്തി​െൻറ പ്രകാശനം വെള്ളിയാഴ്ച ശ്രീകുമാരൻ തമ്പി നിർവഹിക്കും. വൈകീട്ട് 5.30ന് ടാഗോർ ഹാളിൽ പിന്നണിഗായകൻ വി.ടി. മുരളി പുസ്തകം ഏറ്റുവാങ്ങും. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി രചിച്ച പുസ്തകത്തി​െൻറ പ്രസാധകർ കോഴിക്കോട് ലിപി ബുക്സ് ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.