മജ്​ലിസ്​ തഹ്​ഫീളുൽ ഖുർആൻ സനദ്​ദാന സമ്മേളനം

കുറ്റിക്കാട്ടൂർ: പൂവ്വാട്ടുപറമ്പ് മജ്ലിസ് തൗഹീദ് സേവനകേന്ദ്രം തഹ്ഫീളുൽ ഖുർആൻ രണ്ടാം സനദ്ദാന സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിമൊയ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. ആത്്മീയ വേദിക്ക് ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകി. കെ.എ. റഷീദ് ഫൈസി വെള്ളായിക്കോട്, കെ.പി. കോയ, കെ.കെ. കോയ മുസ്ലിയാർ, ഡോ. ഖാസിമുൽ ഖാസിമി, സി.എം. സാബിർ തൗഹീദി ഖാസിമി, ഹംസ പെരിങ്ങളം, ഹംസ മൗലവി പെരുമ്പാവൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ഷരീഫ് തെങ്ങിലക്കടവ് സ്വാഗതവും നജുമുൽ ഹുദ പ്രസിഡൻറ് ഹാഫിസ് ഷുഹൈബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.