സ്​കൂൾ വാർഷികവും പൂർവവിദ്യാർഥി സംഗമവും

കൊടിയത്തൂർ: കഴുത്തുട്ടി പുറായ് ജി.എൽ.പി സ്കൂളി​െൻറ 61ാം വാർഷികവും പൂർവ വിദ്യാർഥി സംഗമവും യാത്രയയപ്പ് സമ്മേളനവും ശനിയാഴ്ച വെസ്റ്റ് കൊടിയത്തൂരിൽ നടക്കും. ജോർജ് എം. തോമസ് എം.എൽ.എ, കുന്ദമംഗലം ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല തുടങ്ങിയവർ സംബന്ധിക്കും. കലാപരിപാടികളും ഗാനമേളയും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.