നടുവണ്ണൂരിൽ ഡേ മാർട്ട് ഞായറാഴ്​ച തുറക്കും

നടുവണ്ണൂർ: ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ ഡേ മാർട്ട് ഏപ്രിൽ ഒന്നിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ചകളിൽ അരിയും ധാന്യങ്ങൾക്കും പ്രത്യേക ഓഫറുകൾ ഉണ്ടാകും. ബുധനാഴ്ച പച്ചക്കറികൾക്കും ശനിയാഴ്ച പഴവർഗങ്ങൾക്കും, ഞായറാഴ്ച ഗൃഹോപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും വിലക്കിഴിവ് ഉണ്ടാകും. ഡേ മാർട്ടി​െൻറ 11ാമത് ഷോറൂമാണ് നടുവണ്ണൂരിൽ തുറക്കുന്നത്. വാർത്തസമ്മേളനത്തിൽ ചെയർമാൻ സി. മുഹമ്മദലി, ഡയറക്ടർ വി. മുസ്തഫ, സി. സജി, ഫൈസൽ ചീരാൻ, ഇ.എ. പത്മനാഭൻ, സനൂപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.