നാരായണി തോടിന് തടയണ

വേളം: കുന്നുമ്മല്‍ ബ്ലോക്ക് ആത്മ പദ്ധതിയില്‍ പഞ്ചായത്ത് 17ാം വാര്‍ഡില്‍ നാരായണി തോടിന് നിര്‍മിക്കുന്ന രണ്ട് തടയണയുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിര്‍വഹിച്ചു. വാര്‍ഡ്‌ അംഗം മോളി അധ്യക്ഷത വഹിച്ചു. കപ്പറത്ത് കുഞ്ഞബ്ദുല്ല, രാഘവന്‍, കെ.പി. റഫീക്ക്, ദിവാകരന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.