അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പൊതു ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരഭമായ അഡീഷനൽ സ്കിൽ അക്വിസിഷൻ േപ്രാഗ്രാം (ആസാപ്), േപ്രാഗ്രാം എക്സിക്യൂട്ടിവ് ആയി ഒരു വർഷത്തെ ഇേൻറൺഷിപ് േപ്രാഗ്രാമിന് . പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എം.ബി.എ പാസായവർക്കും (60 ശതമാനം മാർക്ക്), ഈ വർഷം ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിശദമായ വ്യക്തി വിവരങ്ങളും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി മാർച്ച് 28ന് രാവിലെ 10ന് കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അസാപ് ഓഫിസിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 9495999657, 9495999791.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.