വൈദ്യുതി മുടങ്ങും

കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7.00 am - 3.00 pm കാമ്പുറത്ത്കുന്ന്, കോയാലിമുക്ക്, തച്ചൂർതാഴം, നാരിയച്ചാൽ 7.00 am - 6.00 pm കോട്ടപ്പള്ളി ടൗൺ, അമ്മാരപ്പള്ളി, തിരുമന, ചുണ്ടക്കൈ, പൈങ്ങോട്ടായി, കോട്ടപ്പാറമല, അഞ്ചുമുറി, മാങ്ങോട്, കുറ്റ്യാടിപ്പൊയിൽ, പൊക്കാറത്തുനട, ശശിമുക്ക്, തറോപ്പൊയിൽ, വാടിക്കുന്ന്, അറപ്പീടിക, വള്ളിയാട് സ്കൂൾ, സർവിസ് സ്റ്റേഷൻ, മൊയിലോത്ത് അമ്പലം, വള്ളിയാട് അവിൽമിൽ, നെല്ലിമുക്ക്, കേളോത്ത്മുക്ക്, ചെട്ടിയാംപറമ്പ്, മംഗലാട് പൊട്ടൻമുക്ക്, നാളോം കൊറോൽ, ആയഞ്ചേരി ടൗൺ 8.00 am - 5.00 pm എസ്റ്റേറ്റ്മുക്ക്, പൂനൂർ, 19ാംമൈൽ, വള്ളിൽവയൽ, കരിങ്കാളിമ്മൽ, ഡോൺബോസ്‌കോ, മാമ്പറ്റ, കയ്യിട്ടാംപൊയിൽ, കുറ്റിപ്പാല, ചാലി പ്ലാസ്റ്റിക് 9.00 am - 4.00 pm വാടിക്കൽ, സോമൻ മുക്ക്, കുളിരാന്തിരി, കത്തറമ്മൽ, തണ്ണിക്കുണ്ട്, പന്നിയങ്ങോട്ടുപുറായി 9.30 am - 1.00 pm കോതിപ്പാലം, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗുജറാത്തി സ്ട്രീറ്റ് 10.00 am - 12.00 പുത്തൂർ 1.00 pm - 3.00 pm പി.വി.എസ്‌ സ്കൂൾ പരിസരം 1.00 pm - 5.00 pm ജയശ്രീ ലൈൻ, ചെറുകുളം, മുക്കംകടവ്, ചോയിബസാർ, സി.എം.ജി ലൈൻ, കോട്ടൂപ്പാടം, തെക്കിനിതാഴം, ബദിരൂർ, ആറാട്ടുപൊയിൽ, വേദ ആയുർവേദിക്, വടക്കേക്കരതാഴം, കൊളമുള്ളയിൽ, പോലൂർ, വെളുത്തേടത്തുതാഴം 2.00 pm - 5.00 pm കെ.എസ്‌.ഇ.ബി സൊസൈറ്റി പരിസരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.