ഡ്രോപ്‌സ് എ ഡിവിഷന്‍ ഫുട്ബാള്‍: ഫാറൂഖ് കോളജിന് ജയം

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച 'ഡ്രോപ്‌സ്' ഫുട്ബാള്‍ എ ഡിവിഷന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഫാറൂഖ് കോളജിന് വിജയത്തുടക്കം. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റിയല്‍ മലബാര്‍ എഫ്.സിയെയാണ് ഫാറൂഖ് കോളജ് പരാജയപ്പെടുത്തിയത്. ആദ്യമത്സരത്തില്‍ യംഗ്സ്റ്റാറും സീസൈഡും ഓരോ ഗോള്‍വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ഞായറാഴ്ച കെ.ടി.സി കല്ലായ് യൂത്ത്‌സിനെയും രണ്ടാമത്തെ മത്സരത്തില്‍ അര്‍ജുന കൂടരഞ്ഞി, യൂനിവേഴ്‌സല്‍ സോക്കര്‍ സ്‌കൂളിെനയും നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.