ATTN VERY MUST കോഴിക്കോട്: കേരള സ്റ്റേറ്റ് വഖഫ് ബോർഡിെൻറ ആഭിമുഖ്യത്തിൽ വഖഫ് സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി വനിതകളുടെ ശാക്തീകരണത്തിന് ഉപയുക്തമാകുന്ന പദ്ധതികളെ സംബന്ധിച്ചുള്ള ശിൽപശാല 27ന് രാവിലെ 11 മണിക്ക് ജെ.ഡി.ടി കോൺഫറൻസ് ഹാളിൽ നടക്കും. ശിൽപശാലയുടെ ഉദ്ഘാടനം വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. കേരള ലൈഫ് മിഷൻ ഡയറക്ടർ േഡാ. അദീല അബ്ദുല്ല മുഖ്യാതിഥിയായി. വനിത രംഗത്തുള്ള വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച 60ഒാളം പേർ ചടങ്ങിൽ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.