സയൻസ്​ സി​േമ്പാസിയം

സയൻസ് സിേമ്പാസിയം കോഴിക്കോട്: പത്താംക്ലാസ് പരീക്ഷ എഴുതിയ സയൻസിൽ അഭിരുചിയുള്ള വിദ്യാർഥികൾക്ക് സയൻസ് സിേമ്പാസിയം സംഘടിപ്പിക്കുന്നു. െഎ.എസ്.ആർ.ഒ മുൻ പ്രോജക്ട് ഡയറക്ടർ ഇ.കെ. കുട്ടിയുടെ നേതൃത്വത്തിലാണ് ക്ലാസ്. ഏപ്രിൽ മൂന്നുമുതൽ ആരംഭിക്കും. സ്പേസ് ടെക്നോളജി എക്സ്പെരിമെേൻറഷൻ, റോക്കറ്റ് ബിൽഡിങ്, ആസ്ട്രോണമി എജുക്കേഷൻ, ടെലിസ്കോപ് വർക്ഷോപ്പ് എന്നിവയിലാണ് സിേമ്പാസിയം. രജിസ്റ്റർ ചെയ്യാൻ ഫോൺ: 97 4545 7676, 96 5600 7676.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.