ഗുരുവായൂരപ്പൻ കോളജിൽ പൂർവ വിദ്യാർഥി ട്രസ്​റ്റ്​

പൊക്കുന്ന്: ഗുരുവയൂരപ്പൻ കോളജിലെ പൂർവ വിദ്യാർഥികളുുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചു. വിദ്യാഭ്യാസ പ്രോത്സാഹനത്തിനും ആഹാരത്തിനുപോലും ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുമാണ് ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകിയത്. ഭാരവാഹികൾ: സുനിത മണികണ്ഠൻ (പ്രസി.), പി.പി. ഫിറോസ് (ജന. സെക്ര.), പി. രൂപേഷ്, സതീഷ് വർമ്മ(വൈസ് പ്രസി.), അഞ്ജലി അനീഷ്, ടി.വി. അനിത (സെക്ര.), പി.വി. സരിത പ്രസാദ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.