പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിരമിച്ച അധ്യാപകര്‍ക്കും എ.ഇ.ഒ., ബി.പി.ഒ. എന്നിവര്‍ക്കും ഗ്രാമപഞ്ചായത്തിെൻറ ആഭിമുഖ്യത്തില്‍ നല്‍കി. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വിരമിച്ചവര്‍ക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന കൈമാറി. സെക്രട്ടറി ഒ. മനോജ്, വി.കെ. പ്രമോദ്, വി. ആലീസ് മാത്യു, പുത്തന്‍പുരയില്‍ അബ്ദുറഹിമാന്‍, കെ.കെ. രാജീവന്‍, ടി.കെ. ഉണ്ണികൃഷ്ണന്‍, ജി.കെ. ബാബുരാജ്, ഇ. ഷാഹി, ദിവ്യ പി.കെ. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ. ശ്രീധരന്‍, പി.പി. രഘുനാഥ്, പി.പി. കാര്‍ത്യായനി, പി.എം. അബ്ദുല്‍ഖാദര്‍, ടി.പി. ശശിധരന്‍, കെ. രാജഗോപാലന്‍, എം.പി. ഗിരിജ, പി.വി. ശാന്ത, പി.കെ. സുജാത, കെ. ഉഷ എന്നിവര്‍ സംസാരിച്ചു. രഘുനാഥ് തെറ്റിയില്‍ നന്ദി പറഞ്ഞു. 'നടപ്പാത ഗതാഗത യോഗ്യമാക്കണം' പേരാമ്പ്ര: കൈപ്രം പട്ടികജാതി കോളനിയിലേക്കുള്ള കാക്കാന കണ്ടിതാഴെ -എടക്കണ്ടി മീത്തൽ -വണ്ണത്താങ്കണ്ടി താഴെ നട പാത ഗതാഗതയോഗ്യമാക്കണമെന്ന് കോളനി നിവാസികളുടെ യോഗം ആവശ്യപ്പെട്ടു. രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് നിർമിച്ച നടപാത പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അതു കൊണ്ട് തന്നെ കോളനിവാസികൾ ആശുപത്രിയിലേക്കും മറ്റും പോകാൻ ദുരിതം അനുഭവിക്കുകയാണ്. കെ.പി. കുഞ്ഞിക്കണ്ണൻ, ഒ.പി. നാണു, കെ.പി. രാമചന്ദ്രൻ, കെ.എം. കുഞ്ഞിരാമൻ, വി.കെ. സത്യഭാമ തുടങ്ങിയവർ സംസാരിച്ചു. കെ.എം. കുഞ്ഞിരാമൻ കൺവീനറായി കമ്മിറ്റിയും രൂപീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.