സോഫ്​റ്റ്​ ടെന്നിസ്​: കേരളത്തെ തമീം അഷ്​റഫ്​ നയിക്കും

കോഴിക്കോട്: മാർച്ച് 27 മുതൽ 31 വരെ അഹ്മദാബാദിൽ നടക്കുന്ന 11ാമത് ദേശീയ സബ്ജൂനിയർ സോഫ്റ്റ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന സംസ്ഥാന ബോയ്സ് ടീമിനെ എളേറ്റിൽ എം.ജെ ഹയർസെക്കൻഡറി സ്കൂളിലെ തമീം അഷ്റഫ് നയിക്കും. ടീം അംഗങ്ങൾ: കെ.ടി. മുഹമ്മദ് അൻവർ സാദിഖ് (വൈസ് ക്യാപ്റ്റൻ), വി.പി.കെ. വിനായക്, എം.ടി. ഡാനിഷ് മൂസ, കെ. ലബീബ്, ഹാരിസൺ തോമസ്, പി.പി. ഷുമൈം ഷംസ്, എൻ. ബിഷാർ അഷ്റഫ്. കോച്ച്: സി.കെ. ഗുലാബ് ഖാൻ. മാനേജർ: സി.ടി. ഇല്യാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.