ആദിവാസി യുവാവി​െൻറ ആത്മഹത്യ: മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും

പുൽപള്ളി: കർണാടക വനപാലകർ വെടിെവച്ച ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പുൽപള്ളി വണ്ടിക്കടവ് കോളനിയിലെ വിനോദി​െൻറ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കൽപറ്റ എം.എൽ.എ സി.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. കുടുംബത്തിന് ധനസഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വഴിതിരിച്ചു വിടാനുള്ള ചിലരുടെ നീക്കങ്ങളെക്കുറിച്ചും വിശദ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.