തോട്ടിൽ തടയണ നിർമിക്കുന്നു

VLM 1.jpg വേളം ചേരാപുരം മീമ്പാലം തോടിന് താൽക്കാലിക തടയണ നിർമിക്കുന്നതി​െൻറ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിർവഹിക്കുന്നു വേളം: വേലിയേറ്റ സമയം ഉപ്പുവെള്ളം കയറുന്നത് തടയാൻ മീമ്പാലം തോടിന് താൽക്കാലിക തടയണ നിർമിക്കുന്നു. നെൽകൃഷിക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ഉപ്പുവെള്ളം തടയാൻ തടയണ പണിയണമെന്നത്. മൈനർ................................................................................................................................................................................................................................................................ ഇറിഗേഷൻ പദ്ധതി പ്രകാരം പുതിയോട്ടിൽതാഴെയാണ് തടയണ ഉണ്ടാക്കുന്നത്. പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.കെ. അന്ത്രു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ അസി. എൻജിനീയർ രാജേഷ് സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.