വൈദ്യുതി മുടങ്ങും

കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 1 pm തടമ്പാട്ടുതാഴം പരിസരം, വേങ്ങേരിക്കാട് 8 am - 4 pm മുടൂര്, മേപ്പള്ളി, കോരൻചോല 8 am - 5 pm പൂനൂർ ടൗൺ 9 am - 4 pm ജാതിയേരി, പുളിയാവ് റോഡ് 9.30 am - 1.00 pm മുണ്ടപ്പാടം, അരീക്കാട്, കെ.ഡി.പി.പി നല്ലളം, മോഡേൺ, ഒ.ഡി.ഇ.പി.സി 10 am - 5 pm ദുർഗനഗർ, ഇടിമൂഴിക്കൽ, ചേലുപ്പാടം, ഇത്തിളാംകുന്ന് 2 pm - 5 pm ജയന്തി റോഡ്, മോഡേൺ ബസാർ, കുന്നുമ്മൽ, കല്ല്വെട്ടുകുഴി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.